അറബി ഭാഷയിലെ 28 അക്ഷരങ്ങളും വിവധ ഘട്ടങ്ങളിൽ അവയുടെ എഴുത്തുരൂപങ്ങളും (തുടക്കം, മധ്യം, ഒടുക്കം) പഠിക്കാനും പഠിപ്പിക്കാനും സഹായകരകമായ 28 വ്യത്യസ്തമായ കളികളാണ് താഴെ.
രണ്ട് കളികളുടെ പ്രവർത്തന രീതിയും വീഡിയോ സഹിതം നൽകിയിരിക്കുന്നു👇👇
താഴെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ഗെയിം ലോഡാവാൻ വെയിറ്റ് ചെയ്യുക. പിന്നീട് ഓരോ അക്ഷരവും തെരഞ്ഞെടുത്ത് കളി തുടങ്ങാം
0 Comments