അറബിഭാഷയിൽ നിറങ്ങൾ പഠിക്കാനും പഠിപ്പിക്കാനും സഹായകരമായ 39 പേജുള്ള വർക്ക് ബുക്ക്


 
അറബിക് ഭാഷയിൽ നിറങ്ങൾ (الألوان في العربية) പഠിക്കാനും പഠിപ്പിക്കാനും സഹായകരമായ 39 പേജുള്ള ഒരു വർക്ക് ബുക്കാണ് താഴെ നൽകുന്നത്. 

COLORING, MATCHING, DRAWING... തുടങ്ങി നിരവധി വർക്കുകളിലൂടെ കുട്ടികൾക്ക് രസകരമായ പഠിക്കാനാവുന്ന വിധത്തിലാണ് വർക്ക് ബുക്ക് തയാറാക്കിയിരിക്കുന്നത്.

 താഴെ DOWNLOAD ബട്ടൻ ക്ലിക്ക് ചെയ്താൽ വർക്ക് ബുക്ക് സേവ് ചെയ്ത് പ്രിൻറ് ചെയ്യാവുന്നതാണ്





Post a Comment

0 Comments