രൂപങ്ങളുടെ പേരുകൾ അറബിയിൽ പഠിക്കാനും പഠിപ്പിക്കാനും ഉപയോഗിക്കാവുന്ന ഒരു നല്ല പഠന ടൂളാണ് താഴെ നൽകുന്നത്. 6 വിവിധ രൂപങ്ങളുടെ പേരുകളും അവ രസകരമായി പഠിക്കാൻ സഹായകരമായ 6 ഗെയിമുകളും ഇതിലുണ്ട്. അവസാന ഭാഗത്ത് ഗെയിം കളിക്കുന്നതിൻറെ രൂപം വിവരിക്കുന്ന വീഡിയോയുമുണ്ട്.
കേരള സർക്കാറിൻറെ നാലാം ക്ലാസ് അറബിക് റീഡിറിലെ 56ാം പേജ് പഠിപ്പിക്കാൻ വളരെ ഉപകാരപ്രദമായ ഒന്നാണിത്
ഗെയിം ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക.
ഗെയിം ഉപയോഗിക്കുന്നതിൻറെ വീഡിയോ👇
0 Comments