യു.എസ്.എസ് പരീക്ഷക്ക് തയാറാവുന്ന, ഒന്നാം ഭാഷ അറബിക് ആയിട്ടുള്ള വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു കംപ്ലീറ്റ് അറബിക് യു.എസ്.എസ് ഗൈഡാണ് താഴെ നൽകിയിട്ടുള്ളത്. മോഡൽ ചോദ്യങ്ങൾ, പരിശീല വർക്ക് ഷീറ്റുകൾ, മുൻകാല ചോദ്യപേപ്പറുകൾ.... തുടങ്ങി നിരവധി പഠന മറ്റീരിയലുകൾ ഇതിലുണ്ട്. ഡൌൺലോഡ് ചെയ്യാം .. പ്രിൻെറടുക്കാം
0 Comments