ലോക അറബി ഭാഷാ ദിനത്തിൽ വിദ്യാര്‍ഥികൾക്ക് നൽകാവുന്ന ബാഡ്ജാണ് താഴെ നൽകുന്നത്. ബാഡ്ജിൽ പേരും സ്കൂളും മാന്വലായി ചേര്‍ക്കാവുന്നത്.
സിംഗിൾ ബാഡ്ജും, നിരവധി ബാഡ്ജുകൾ ഒരുമിച്ച് A3 സൈസിൽ പ്രിൻറെടുക്കാവുന്ന ഫയലും താഴെ നിന്ന് ഡൗൺലോഡ് ചെയ്യാം
സിംഗിൾ ബാഡ്ജ്
A3 സൈസ്
0 Comments