എസ്.എസ്.എൽ.സി അറബിക് ആക്റ്റിവിറ്റികളിൽ പെട്ട ബയോഡാറ്റ, ജീവചരിത്രം, പോസ്റ്റർ, ബഹുവചനരൂപങ്ങൾ, ഇൻറർവ്യൂ ചോദ്യങ്ങൾ, ചോദ്യനിർമാണം, പ്രോഗ്രാം നോട്ടീസ്, മുദാഫ്, മുദാഫ് ഇലയ്ഹി, തസ് രീഫ് തുടങ്ങിയ എളുപ്പത്തിൽ വിദ്യാർഥികൾക്ക് പഠിക്കാൻ കഴിയുന്ന വിധത്തിലുള്ള നോട്ടുകളാണ് താഴെ. ഡൌൺലോഡ് ചെയ്യുക
0 Comments