Republic Day Arabic Quiz with Malayalam

 




1. أصبحت الهند جمهورية عليا متحررة من الحكم البريطاني؟
في 26 يناير 1950

2. في أي عام ظهر أعلى هيكل إداري في الهند؟
26 يناير 1950

3. حصلت الهند على الاستقلال ولكن خلال الفترة الانتقالية من عام 1947 إلى عام 1950
من كان حاكم الهند؟
جورج الرابع

4. من انتخب كأول رئيس للهند في 26 يناير 1950؟
دكتور. راجندرا براساد

5. من هو المرشد الأعلى للجيش الهندي؟
الرئيس

6. ضيف الهند الرئيسي في احتفال يوم الجمهورية الـ 68؟
محمد بن زايد آل نهيان (أبو ظبي)

7. من صمم العلم الوطني للهند؟
Pingali Venkaiah

8. النائب الأول لرئيس الهند؟
Sarvepalli Radhakrishnan
9. الشعار الوطني للهند.؟
ختم الأسد

10. اقترضت من عمود تم إنشاؤه في عهد أي إمبراطور
أشوكا مودرا أم أشوكا عمود؟
الإمبراطور أشوكا

11. ما هي عبارة Satyameva Jayate (دع الحقيقة تسود دائمًا) في Mundakopanishad؟
مكتوبة بالنص؟
في نص الديفاناغاري

12. من قام بتأليف النشيد الوطني للهند؟
رابندرانات طاغور

13. في أي عام تم تبني Janganamana نشيد وطني؟
في 24 يناير 1950

14. من قام بتأليف نشيد الهند الوطني فاندي ماتارام باللغة السنسكريتية؟
بانكيم شاندرا تشاترجي

15. من قام بتأليف أغنية ساري جهان سي عشا؟
محمد اقبال

1. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?

1950 ജനുവരി 26 ന്

2. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം?

1950 ജനുവരി 26

3. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ

ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?

ജോർജ്ജ് നാലാമന്‍

4. 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?

ഡോ. രാജേന്ദ്രപ്രസാദ്

5. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?

രാഷ്ട്രപതി

6. 68-മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?

മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ (അബു ദാബി)

7. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?

പിംഗലി വെങ്കയ്യ

8. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?

സർവേപ്പള്ളി രാധാകൃഷ്ണൻ

9. ഇന്ത്യയുടെ ദേശീയമുദ്ര.?

സിംഹമുദ്ര

10. ഏത് ചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ടതാണ്

അശോകമുദ്ര അഥവാ അശോകസ്തംഭം?

അശോക ചക്രവര്‍ത്തി

11. മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ (സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യം ഏത്

ലിപിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?

ദേവനാഗരി ലിപിയിൽ

12.ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാ?

രവീന്ദ്രനാഥ ടാഗോർ

13. ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം?

1950 ജനുവരി 24-നു

14. സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാര്?

ബങ്കിം ചന്ദ്ര ചാറ്റർജി

15. സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര്?

മുഹമ്മദ് ഇക്‌ബാൽ



1. الحيوان الوطني في الهند؟
النمر

2. في أي عام تم اختيار حيوان الهند الوطني؟
في عام 1972

3. في أي سنة تم اختيار الطاووس كطائر وطني؟
في عام 1964

4. زهرة الهند الوطنية؟
اللوتس

5. شجرة وطنية؟
بالاسم

6. نتيجة وطنية؟
مانجو

7. حيوان مائي وطني؟
سوسو ، دلفين المياه العذبة في عام 2009

8. التقويم الوطني للهند.
الذكرى المئوية

9. التقويم الوطني لسكافارشا.
22 مارس 1957

10. م من الذي بدأ Shakasvarsan ، التقويم الوطني للهند في 78؟
كان كانيشكا ملك كوشانا (كوشانا).

11. رئيس الدولة؟
الرئيس (الرئيس)

12. رئيس الحكومة؟
رئيس الوزراء

13. أي دولة لديها أكثر نظام ديمقراطي في العالم؟
الهند

14. راشتراباتي بهافان ، المقر الرسمي للرئيس ، يقع في؟
تلال ريزينا ، نيودلهي

15. تم تصميم هذا المنزل من قبل
السير إدوين لوتينز

16. من بنى Chuvapu Kota أو Red Fort ؟؟
الإمبراطور شاه جهان

17. الرئيس الثالث عشر للهند؟
براناب موخيرجي

18. أول رئيس؟
دكتور. راجندرا براساد

19. من الذي يعين قضاة المحكمة العليا والمحكمة العليا؟
الرئيس هو القائد العام للهند



1. ഇന്ത്യയുടെ ദേശീയ മൃഗം?

കടുവ

2. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം?

1972-

3. മയിലിനെ ദേശീയ പക്ഷിയായി തന്നെ തിരഞ്ഞെടുത്ത വര്‍ഷം?

1964-

4. ഇന്ത്യയുടെ ദേശീയ പുഷ്പം?

താമര.

5. ദേശീയ വൃക്ഷം?

പേരാല്‍

6. ദേശീയ ഫലം?

മാങ്ങ

7. ദേശീയ ജലജീവി?

2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍

8. ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം.

ശകവർഷം

9. ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.

1957 മാർച്ച് 22

10. ക്രി.വ. 78-ൽ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗമായ ശകവർഷംന്‍ തുടങ്ങിയതാര്?

കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കന്‍

11. രാജ്യത്തിന്റെ തലവൻ?

രാഷ്ട്രപതി (പ്രസിഡന്റ്‌)

12. സർക്കാരിന്റെ തലവന്‍?

പ്രധാനമന്ത്രി

13. ലോകത്തിലെ ഏറ്റവും ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം?

ഇന്ത്യ

14. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത്?

ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ

15. ഈ ഭവനം രൂപകല്പന ചെയ്തത്‌

സർ എഡ്വിൻ ലുറ്റ്യൻസ്

16. ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാ‍ാര്??

ഷാജഹാൻ ചക്രവർത്തി

17. ഇന്ത്യയുടെ 13 -ാമത്തെ പ്രസിഡന്റ്?

പ്രണബ് മുഖർജി

18. ആദ്യത്തെ രാഷ്ട്രപതി?

ഡോ. രാജേന്ദ്ര പ്രസാദ്

19. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത് ആര്?

ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതി

 


Post a Comment

0 Comments