CLASS 4 ARABIC PRE-TEST PAPER

 


നാലാം ക്ലാസ് അറബിക് പ്രീടെസ്റ്റിന് ഉപയോഗിക്കാവുന്ന ഒരു ചോദ്യപേപ്പറാണ്  താഴെ

👇





STD 4 ഒരുക്കം പ്രവർത്തനം

ക്ലാസിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ നിർത്തി വിവിധ നിറത്തിലുള്ള (അവർ പഠിച്ചിട്ടുള്ള കളറുകൾ) പന്തുകൾ പരസ്പരം പാസ് ചെയ്യുന്നു. ഇടയിൽ ട്ടീച്ചർ അറബിയി ൽ ഒരു കളർ പറയുമ്പോൾ അത് ആരുടെ കൈവശമാണോ അവർ out ആകുന്നു. (മ്യൂസിക് ഉപയോഗിക്കാം ) അവസാനം ബാക്കിയാകുന്ന കുട്ടി വിജയി

Post a Comment

0 Comments