Election Duty Certificate ഡൌൺലോഡ് ചെയ്യുന്നവിധം

 





Step 1 : 

https://www.order.ceo.kerala.gov.in/login എന്ന അഡ്രസിൽ മൊബൈൽ നമ്പർ, പാസ് വേഡ് ഉപയോഗിച്ച ലോഗിൻ ചെയ്യുക



Step 2 : 

ലോഗിൻ ചെയ്താൽ കിട്ടുന്ന പേജിൽ Election Duty Certificate എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ സർട്ടിഫിക്കറ്റ് ഡൌൺലോഡാവും




Post a Comment

0 Comments