Arabic Sahithyolsavam 2026 - UP Arabic Quiz Latest Questions & Answers ( സാഹിത്യം) (മലയാള അർഥസഹിതം) Part 3


 

1. مَنْ هُوَ صَاحِبُ "فَتْحِ الْمُبِين"؟ ("ഫത്ഹുൽ മുബീൻ" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?)

  • Answer: الْقَاضِي مُحَمَّد (ഖാസി മുഹമ്മദ്)

2. مَا هُوَ أَوَّلُ مُعْجَمٍ فِي اللُّغَةِ الْعَرَبِيَّةِ؟ (അറബി ഭാഷയിലെ ആദ്യത്തെ നിഘണ്ടു ഏതാണ്?)

  • Answer: كِتَابُ الْعَيْنِ (കിതാബുൽ അയ്ൻ)

3. "الْجَبْرِ وَالْمُقَابَلَة" مِنْ مُؤَلَّفَاتِ ....؟ ("അൽ-ജബ്റു വൽ മുഖാബല" ആരുടെ രചനയാണ്?)

  • Answer: الْخَوَارِزْمِي (അൽ ഖവാരിസ്മി)

4. مَنْ أَلَّفَ كِتَاب "الْمَنَاظِر"؟ ("അൽ-മനാദിർ" എന്ന ഗ്രന്ഥം രചിച്ചതാര്?)

  • Answer: ابْنُ الْهَيْثَمِ (ഇബ്നുൽ ഹൈസം)

5. مَنْ هُوَ مُؤَلِّفُ كِتَابِ "تَرْجُمَانِ الْقُرْآنِ"؟ ("തർജുമാനുൽ ഖുർആൻ" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?)

  • Answer: أَبُو الْكَلَامِ آزَاد (അബുൽ കലാം ആസാദ്)

6. مَنْ أَلَّفَ مَنْظُومَةَ "غَازِلُ الْبُرْدَة"؟ ("ഗാസിലുൽ ബുർദ" എന്ന കാവ്യം രചിച്ചതാര്?)

  • Answer: أَحْمَدُ شَوْقِي (അഹ്മദ് ശൗഖി)

7. "الْقَانُونُ فِي الطِّبِّ" كِتَابٌ مَشْهُورٌ لِـ ....؟ ("അൽ ഖാനൂൻ ഫിത്ത്വിബ്ബ്" ആരുടെ പ്രസിദ്ധമായ ഗ്രന്ഥമാണ്?)

  • Answer: ابْنِ سِينَا (ഇബ്നു സീന)

8. مَنْ هُوَ شَاعِرُ النِّيلِ؟ (നൈലിന്റെ കവി ആരാണ്?)

  • Answer: حَافِظ إِبْرَاهِيم (ഹാഫിസ് ഇബ്രാഹിം)

9. مَنْ هُوَ أَمِيرُ الشُّعَرَاءِ؟ (കവികളുടെ രാജാവ് ആരാണ്?)

  • Answer: أَحْمَد شَوْقِي (അഹ്മദ് ശൗഖി)

10. مَا هِيَ أَوَّلُ جَرِيدَةٍ فِي اللُّغَةِ الْعَرَبِيَّةِ؟ (അറബി ഭാഷയിലെ ആദ്യത്തെ പത്രം ഏതാണ്?)

  • Answer: الْوَقَائِعُ الْمِصْرِيَّةُ (അൽ വഖാഇഉൽ മിസ്രിയ്യ)

11. مَنْ أَلَّفَ كِتَاب "تَارِيخُ مُوجَز لِلزَّمَنِ"؟ ("എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" എന്ന ഗ്രന്ഥം രചിച്ചതാര്?)

  • Answer: سْتِيفِين هُوكِينْج (സ്റ്റീഫൻ ഹോക്കിംഗ്)

12. حَصَلَتْ جُوخَة الْحَارِثِي عَلَى جَائِزَة "مَانْ بُوكَر الدَّوْلِيَّة" عَلَى رِوَايَة .......؟ (ജോഖ അൽഹാർത്തിക്ക് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചത് ഏത് നോവലിനാണ്?)

  • Answer: سَيِّدَاتُ الْقَمَرِ (സയ്യിദാത്തുൽ ഖമർ / സെലസ്റ്റിയൽ ബോഡീസ്)

13. مَنْ هُوَ مُؤَلِّفُ كِتَابِ "كَلِيلَة وَدِمْنَة"؟ ("കലീല വ ദിംന" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?)

  • Answer: ابْنُ الْمُقَفَّعِ (ഇബ്നുൽ മുഖഫ്ഫഅ്)

14. مَنْ هُوَ مُؤَلِّفُ قَصِيدَة "الْبُرْدَة" الَّتِي تَمْتَدِحُ النَّبِيَّ؟ (പ്രവാചകനെ പ്രകീർത്തിക്കുന്ന "ബുർദ" എന്ന കാവ്യം രചിച്ചതാര്?)

  • Answer: الْإِمَامُ الْبُوصِيرِي (ഇമാം ബൂസ്വീരി)

15. مَا هُوَ نَوْعُ الْأَدَبِ الَّذِي يَرْوِي فِيهِ الْكَاتِبُ قِصَّةَ حَيَاتِهِ؟ (എഴുത്തുകാരൻ തന്റെ തന്നെ ജീവിതകഥ പറയുന്ന സാഹിത്യ രൂപം ഏതാണ്?)

  • Answer: سِيرَة (سِيرَة ذَاتِيَّة) (ജീവചരിത്രം / ആത്മകഥ)

16. مَنْ يُعْرَفُ بِـ "شَاعِرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ"؟ ("നബി ﷺ യുടെ കവി" എന്നറിയപ്പെടുന്നതാര്?)

  • Answer: حَسَّانُ بْنُ ثَابِتٍ (ഹസ്സാൻ ബിൻ സാബിത്)

17. مَنْ يُعْتَبَرُ "أَبُو الشِّعْرِ الْعَرَبِيِّ"؟ ("അറബി കവിതയുടെ പിതാവ്" എന്ന് കണക്കാക്കപ്പെടുന്നത് ആരെയാണ്?)

  • Answer: امْرُؤُ الْقَيْس (ഇംറുഉൽ ഖൈസ്)

18. مَنْ هُوَ مُؤَلِّفُ مَسْرَحِيَّة "مَجْنُونُ لَيْلَى"؟ ("മജ്നൂൻ ലൈല" എന്ന നാടകത്തിന്റെ രചയിതാവ് ആര്?)

  • Answer: أَحْمَدُ شَوْقِي (അഹ്മദ് ശൗഖി)

19. مَنْ هُوَ مُؤَلِّفُ كِتَابِ "الأَيَّام"؟ ("അൽ അയ്യാമ്" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?)

  • Answer: طَهَ حُسَيْن (താഹാ ഹുസൈൻ)

20. مَنْ أَلَّفَ كِتَاب "تُحْفَةُ الْمُجَاهِدِين"؟ ("തുഹ്ഫത്തുൽ മുജാഹിദീൻ" എന്ന ഗ്രന്ഥം രചിച്ചതാര്?)

  • Answer: زَيْنُ الدِّينِ الْمَخْدُوم الثَّانِي (സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ)

Post a Comment

0 Comments