എച്ച്.എസ് (HS) അറബിക് ക്വിസ് - Part 2
നിർദേശങ്ങൾ:
- ഈ ക്വിസ്സിൽ ആകെ 20 ചോദ്യങ്ങളാണുള്ളത് (ചോദ്യങ്ങൾ 21 മുതൽ 40 വരെ).
- ഓരോ ചോദ്യത്തിനും താഴെ 4 അറബിക് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.
- ചോദ്യത്തിന് നേരെ താഴെയുള്ള മലയാളം അർത്ഥം വായിച്ചു മനസ്സിലാക്കുക.
- ശരിയായ അറബി ഉത്തരം തിരഞ്ഞെടുക്കുക.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം താഴെയുള്ള പച്ച ബട്ടൺ അമർത്തുക.
كَلِمَةٌ عَرَبِيَّةٌ لِـ ' Robot '؟
21. 'Robot' എന്നതിന്റെ അറബി വാക്ക് എന്ത്?
أُكْتُبْ فِي الْعَرَبِيَّةِ ' Airport '
22. 'Airport' എന്ന് അറബിയിൽ എഴുതുക
أَكْتُبْ كَلِمَةً عَرَبِيَّةً لِـ : ' Boarding pass '؟
23. 'Boarding pass' എന്നതിന് അറബിയിൽ എഴുതുക
مُتَرَادِفَ كَلِمَةٌ ' الْعَوْدَة ' ؟
24. 'ഔദ' (മടക്കം) എന്ന വാക്കിന്റെ പര്യായപദം എന്ത്?
مَا الْمُرَادُ بِبِئْتِ عَدْنَانِ ؟
25. ബിൻത് അദ്നാൻ (അദ്നാന്റെ മകൾ) എന്ന് ഉദ്ദേശിക്കുന്നത് എന്തിനെയാണ്?
وُلِدَ الشَّاعِرُ جَلِيلٍ خَزْ عَل فِي...... ؟
26. കവി ജലീൽ ഖസ്അൽ ജനിച്ചത് എവിടെയാണ്?
آخِرُ صُورَةٍ لِمَوْلَاتِي ' مِنْ مُؤَلَّفَاتِ مَنْ ' ؟
27. 'ആഖിറു സൂറതിൻ ലിമൗലാത്തി' (എന്റെ പ്രിയതമയുടെ അവസാന ചിത്രം) എന്നത് ആരുടെ രചനകളിൽ പെട്ടതാണ്?
كَلِمَةٌ عَرَبِيَّةٌ لِـ ' Artificial Intelligence '؟
28. 'Artificial Intelligence' എന്നതിന്റെ അറബി വാക്ക് എന്ത്?
الْوِقَايَةُ خَيْرٌ مِنَ ....... ؟
29. രോഗം വരുന്നതിന് മുമ്പ് സൂക്ഷിക്കുന്നതാണ് ........ യേക്കാൾ നല്ലത്
أَيْنَ وُلِدَ الشَّاعِرُ أَحْمَدُ الْفَارِسِي ؟
30. കവി അഹ്മദ് അൽ ഫാരിസി ജനിച്ചത് എവിടെയാണ്?
أَبُو الْقَاسِمِ السَّابِي شَاعِرٌ ........
31. അബുൽ ഖാസിം അശ്ശബ്ബി ഒരു ......... കവിയാണ്?
مَحْمُود درویش شَاعِرٌ .......... ؟
32. മഹ്മൂദ് ദർവീശ് ഒരു .......... കവിയാണ്?
عَصَافِيرِ بِلَا أَجْنِحَة ' الدِّيوَانُ الْأَوَّلُ ' لِشَاعِرٍ مَشْهُورٍ - مَنْ هُوَ ؟
33. 'ചിറകുകളില്ലാത്ത പക്ഷികൾ' പ്രശസ്തനായ ഒരു കവിയുടെ ആദ്യ സമാഹാരമാണ് - ആരാണ് ആ കവി?
أَيْنَ تُوُفِّيَ مَحْمُود دَرْوِيش ؟
34. മഹ്മൂദ് ദർവീശ് അന്തരിച്ചത് എവിടെ വെച്ചാണ്?
أَغَانِي الْحَيَاةِ ' مِنْ أَعْمَالِ الشَّاعِرِ ؟
35. 'അഗാനി അൽ ഹയാത്ത്' (ജീവിതത്തിൻ്റെ പാട്ടുകൾ) ആരുടെ കൃതികളിൽ പെട്ടതാണ്?
مَا لَقَبُ عُمَرَ بْنِ الْخَطَّابِ ؟
36. ഉമറുബ്നുൽ ഖത്താബിന്റെ അപരനാമം (സ്ഥാനപ്പേര്) എന്ത്?
طَلَبَ الْمُشْتَرِي الْفَاتُورَةَ ..... التَّاجِرِ ؟
37. വാങ്ങുന്നയാൾ കച്ചവടക്കാരനിൽ ... ബില്ല് ചോദിച്ചു - ശരിയായ അവ്യയം ചേർക്കുക
مَا اسْمُ أَمِّ مَوْلَانَا مُحَمَّد عَلِي وَمَوْلَانَا شَوْكَت عَلِي ؟
38. മൗലാനാ മുഹമ്മദലിയുടെയും മൗലാനാ ശൗക്കത്തലിയുടെയും ഉമ്മയുടെ പേരെന്ത്?
أَيْنَ وُلِدَتْ عَبَادِي بَانُو بِيعَم ؟
39. അബാദി ബാനു ബീഗം ജനിച്ചത് എവിടെയാണ്?
مَنْ هُوَ صَاحِبُ جَرِيدَةِ ' الْأَمِينِ ' ؟
40. 'അൽ അമീൻ' പത്രത്തിന്റെ ഉടമ ആര്?
മാർക്ക്: 0 / 20

0 Comments