എച്ച്.എസ് (HS) അറബിക് ക്വിസ് - Part 4
നിർദേശങ്ങൾ:
- ഈ ക്വിസ്സിൽ ആകെ 20 ചോദ്യങ്ങളാണുള്ളത് (ചോദ്യങ്ങൾ 61 മുതൽ 80 വരെ).
- ഓരോ ചോദ്യത്തിനും താഴെ 4 അറബിക് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.
- ചോദ്യത്തിന് നേരെ താഴെയുള്ള മലയാളം അർത്ഥം വായിച്ചു മനസ്സിലാക്കുക.
- ശരിയായ അറബി ഉത്തരം തിരഞ്ഞെടുക്കുക.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം താഴെയുള്ള പച്ച ബട്ടൺ അമർത്തുക.
مَا هُوَ جَمْعُ كَلِمَةِ ' بَحْرٍ ' ؟
61. 'ബഹർ' (കടൽ) എന്ന വാക്കിന്റെ ബഹുവചനം എന്ത്?
مُفْرَدُ كَلِمَةِ ' إِخْوَةٌ ' ؟
62. 'ഇഖ്വത്ത്' (സഹോദരങ്ങൾ) എന്ന വാക്കിന്റെ ഏകവചനം എന്ത്?
مَا هُوَ جَمْعُ كَلِمَةِ ' دَارٍ ' ؟
63. 'ദാർ' (വീട്) എന്ന വാക്കിന്റെ ബഹുവചനം എന്ത്?
مَا هُوَ الْفَاعِلُ فِي هَذِهِ الْجُمْلَة ' يَكْتُبُ الْوَلَدُ الدَّرْسَ ' ؟
64. ഈ വാക്യത്തിലെ ഫായിൽ (കർത്താവ്) ഏതാണ്? 'കുട്ടി പാഠം എഴുതുന്നു'
اشْتَرَى نَجِيبٌ الْكِتَابَ مِنَ السُّوقِ ' ' مَا هُوَ الْمَفْعُولُ بِهِ فِي هَذِهِ الْجُمْلَة ؟
65. ഈ വാക്യത്തിലെ മഫ്ഊലുൻ ബിഹി (കർമ്മം) ഏതാണ്? 'നജീബ് മാർക്കറ്റിൽ നിന്ന് പുസ്തകം വാങ്ങി'
يَحْضُرُ أَحَدٌ ( لَنْ ، لَمْ ، كَيْ ) ؟ ....
66. ആരും ഹാജരായി........ (ലൻ, ലം, കയ്)?
أريد أن ....... إِلَى قَطَرٍ ( أَسَافِرُ ، أُسَافِرَ ، أَسَافِرٍ) ؟
67. ഞാൻ ഖത്തറിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നു. (ഉസാഫിറു, ഉസാഫിറ, ഉസാഫിരി)?
كَانَ ........ جَالِسًا عَلَى الْكُرْسِيَ ( الْجَدَّةُ ، الْجَدُّ ، الْجَدَّ)
68. മുത്തച്ഛൻ കസേരയിൽ ഇരിക്കുകയായിരുന്നു. (അൽ ജദ്ദതു, അൽ ജദ്ദു, അൽ ജദ്ദ)?
صَارَ الْجَو ........ ( مُعْتَدِلٌ ، مُعْتَدِلًا ، مُعْتَدِلٍ )
69. കാലാവസ്ഥ മിതമായിത്തീർന്നു. (മുഅ്തദിലുൻ, മുഅ്തദിലൻ, മുഅ്തദിലിൻ)?
عَلِمْتُ أَنَّ ........ قَرِيبٌ ( الْإِمْتِحَانَ ، الإمْتِحَانُ ، الإِمْتِحَانِ ) ؟
70. പരീക്ഷ അടുത്താണെന്ന് ഞാൻ മനസ്സിലാക്കി. (അൽ ഇംതിഹാന, അൽ ഇംതിഹാനു, അൽ ഇംതിഹാനി)?
هَذَا بُسْتَانٌ ........ ( جَمِيلٌ ، جَمِيلَةٌ ، جَمِيلًا ) ؟
71. ഇതൊരു മനോഹരമായ പൂന്തോട്ടമാണ്. (ജമീലതുൻ, ജമീലൻ, ജമീലുൻ)?
عِنْدِي ....... أَفْلَامٍ ( ثَلَاثُ ، ثَلَاثَةُ ، ثَالِثُ ) ؟
72. എന്റെ പക്കൽ മൂന്ന് പേനകളുണ്ട്. (സലാസു, സലാസതു, സാലിസു)?
اشْتَرَيْتُ ........ مَجَلَّاتٍ ( خَمْسَ ، خَمْسَةَ ، خَمْسُ ) ؟
73. ഞാൻ അഞ്ച് മാസികകൾ വാങ്ങി. (ഖംസ, ഖംസത, ഖംസു)?
جَابِرٌ دَارِسٌ ........ يَدْرُسُ فِي الصَّفِ الثَّامِنِ ( هُوَ ، هِيَ ، أَنَا )
74. ജാബിർ ഒരു വിദ്യാർത്ഥിയാണ്, അവൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. (ഹുവ, ഹിയ, അനാ)?
مَاجِدَة طَبِيبَةً ..... تَعْمَلُ فِي الْمُسْتَشْفَى ( هُوَ ، هِيَ ، أَنْتَ )
75. മാജിദ ഒരു ഡോക്ടറാണ്, അവൾ ആശുപത്രിയിൽ ജോലി ചെയ്യുന്നു. (ഹുവ, ഹിയ, അന്ത)?
........ أُحِبُّ بِلَادِي ( أَنْتَ ، أَنَا ، هُوَ )
76. ഞാൻ എൻ്റെ നാടിനെ സ്നേഹിക്കുന്നു. (അന്ത, അനാ, ഹുവ)?
........ تَرْجِعُ إِلَى بُيُوتِنَا ( أَنَا ، نَحْنُ ، هُوَ )
77. നമ്മൾ നമ്മുടെ വീടുകളിലേക്ക് മടങ്ങുന്നു. (അനാ, നന്നു, ഹുവ)?
هُنَّ ..... مِنَ الْجَامِعَةِ ( قَادِمَةٌ ، قَادِمُونَ ، قَادِمَاتٌ )
78. അവർ (സ്ത്രീകൾ) സർവ്വകലാശാലയിൽ നിന്ന് വരുന്നവരാണ്. (ഖാദിമതുൻ, ഖാദിമൂന, ഖാദിമാതുൻ)?
أَيُّهَا الطَّلَابُ ........ التَّمَارِينَ ( أُكْتُبِي ، أُكْتُبَا ، أُكْتُبُوا )
79. വിദ്യാർത്ഥികളേ, നിങ്ങൾ അഭ്യാസങ്ങൾ എഴുതുക. (ഉക്തുബി, ഉക്തൂബാ, ഉക്തുബൂ)?
يَا طَالِبٍ ، لَا ........ إِلَى الْخَارِجِ ( تَأْكُلُ ، تَجْلِسُ ، تَنْظُرْ )
80. വിദ്യാർത്ഥി, നീ പുറത്തേക്ക് നോക്കരുത്. (തഅ്കുലു, തജ്ലിസു, തൻദുർ)?
മാർക്ക്: 0 / 20

0 Comments