Multiple Choice HS Arabic Quiz Training - Part 3

 


എച്ച്.എസ് (HS) അറബിക് ക്വിസ് - Part 3

നിർദേശങ്ങൾ:

  • ഈ ക്വിസ്സിൽ ആകെ 20 ചോദ്യങ്ങളാണുള്ളത് (ചോദ്യങ്ങൾ 41 മുതൽ 60 വരെ).
  • ഓരോ ചോദ്യത്തിനും താഴെ 4 അറബിക് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.
  • ചോദ്യത്തിന് നേരെ താഴെയുള്ള മലയാളം അർത്ഥം വായിച്ചു മനസ്സിലാക്കുക.
  • ശരിയായ അറബി ഉത്തരം തിരഞ്ഞെടുക്കുക.
  • എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം താഴെയുള്ള പച്ച ബട്ടൺ അമർത്തുക.
مُصْطَفَى صَادِقُ الرَّافِعِي هُوَ شَاعِرٌ ........؟
41. മുസ്‌തഫ സാദിഖ് അൽ റാഫിഈ ഒരു ..... കവിയാണ്?
' حَدِيثُ الْقَمَرِ ' مِنْ مُؤَلَّفَاتِ مَنْ ؟
42. 'ഹദീസുൽ ഖമർ' ആരുടെ കൃതികളിൽ പെട്ടതാണ്?
مَنْ هِيَ أَوَّلُ امْرَأَةٍ ذَاتُ أَصْلٍ هِنْدِي سَافَرَتْ إِلَى الْفَضَاءِ ؟
43. ബഹികാശത്തേക്ക് യാത്ര ചെയ്ത ഇന്ത്യൻ വംശജയായ ആദ്യത്തെ വനിത ആര്?
مَنْ هِيَ أَوَّلُ امْرَأَةٍ حَكَمَتْ الْهِنْدَ ؟
44. ഇന്ത്യ ഭരിച്ച ആദ്യത്തെ വനിത ആര്?
أَيْنَ وُلِدَتْ رَانِي لَكْسْمِي بَاي مَلِكَةُ جَهَانْسِي ؟
45. ഝാൻസി റാണി എന്ന് വിളിക്കപ്പെടുന്ന റാണി ലക്ഷ്മിഭായ് ജനിച്ചത് എവിടെ?
حَافِظُ بَكَ إِبْرَاهِيمَ شَاعِرٌ ............. ؟
46. ഹാഫിസ് ബേഗ് ഇബ്രാഹിം ........... കവിയാണ്?
شَاعِرٌ يُلَقَّبُ بِشَاعِرِ النِّيلِ ؟
47. ഷാഇറുന്നീൽ (നൈലിന്റെ കവി) എന്നറിയപ്പെടുന്ന കവി ആര്?
مَنْ هُوَ شَاعِرُ الشَّعْبِ ؟
48. ജനങ്ങളുടെ കവി (ഷാഇറു ശഅബ്) എന്നറിയപ്പെടുന്നതാര്?
مَكَانُ الْمِيلَادِ لِسِي أَتْشَ مُحَمَّدٌ كُويَا ؟
49. സി.എച്ച് മുഹമ്മദ് കോയയുടെ ജനന സ്ഥലം എവിടെ?
أَيْنَ وُلِدَ مُحَمَّدُ الْهَرَّاوِي ؟
50. മുഹമ്മദ് അൽ ഹറവി ജനിച്ചത് എവിടെയാണ്?
' سَمِيرُ الطَّفْلِ ' مِنْ مُؤَلَّفَاتِ مَنْ ؟
51. 'സമീറുത്വിഫ്ല്' എന്നത് ആരുടെ രചനകളിൽ പെട്ടതാണ്?
كَلِمَةٌ إِنْجِلِيزِيَّةٌ لـ ' بِطَاقَةُ الْإِنْتِمَانِ ' ؟
52. 'ബിത്വാഖത്തുൽ ഇഅ്തിമാൻ' എന്നതിൻ്റെ ഇംഗ്ലീഷ് വാക്ക് എന്ത്?
كَلِمَةٌ عَرَبِيَّةٌ لـ ' Debit card ' ؟
53. 'Debit card' അറബി വാക്ക് എന്ത്?
مَا مُفْرَدُ كَلِمَةٍ ' زَبَائِن ' ؟
54. 'സബാഇൻ' (ഉപഭോക്താക്കൾ) എന്ന വാക്കിന്റെ ഏകവചനം എന്ത്?
جِنْسِيَّةٌ مُعْتَزُّ عِيسَى بَرْشِم ؟
55. മുഅ്‌തസ് ഈസാ ബർഷിമിൻ്റെ രാജ്യം/ദേശീയത ഏത്?
جِنْسِيَّةُ جِيَانْمَارْكُو تَامْبِيرِي :
56. ജിയാൻമാർക്കോ താംബേരിയുടെ രാജ്യം/ദേശീയത ഏത്?
رَبِّبْ : طَبِيبًا / أَيْمَنُ / صَارَ ؟
57. ക്രമീകരിക്കുക: ഒരു ഡോക്ടർ / അയ്മൻ / ആയി
جِنْسِيَّةُ عِيسَى بْنُ إِبْرَاهِيمِ النَّاعُورِي ؟
58. ഈസാ ബിൻ ഇബ്രാഹിം അന്നാഊരിയുടെ രാജ്യം/ദേശീയത ഏത്?
مَنْ كَتَبَ قَصِيدَةَ ' أَخِي الْإِنْسَانِ ' ؟
59. 'എൻ്റെ മനുഷ്യ സഹോദരാ' (അഖിൽ ഇൻസാൻ) എന്ന കവിത എഴുതിയതാര്?
أَيْنَ تُوُفِّيَ عِيسَى بْنُ إِبْرَاهِيمِ النَّاعُورِي ؟
60. ഈസാ ബിൻ ഇബ്രാഹിം അന്നാഊരി അന്തരിച്ചത് എവിടെ വെച്ചാണ്?
മാർക്ക്: 0 / 20

Post a Comment

0 Comments