Multiple Choice HS Arabic Quiz Training - Part 5

 


എച്ച്.എസ് (HS) അറബിക് ക്വിസ് - Part 5

നിർദേശങ്ങൾ:

  • ഈ ക്വിസ്സിൽ ആകെ 20 ചോദ്യങ്ങളാണുള്ളത് (ചോദ്യങ്ങൾ 81 മുതൽ 100 വരെ).
  • ഓരോ ചോദ്യത്തിനും താഴെ 4 അറബിക് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.
  • ചോദ്യത്തിന് നേരെ താഴെയുള്ള മലയാളം അർത്ഥം വായിച്ചു മനസ്സിലാക്കുക.
  • ശരിയായ അറബി ഉത്തരം തിരഞ്ഞെടുക്കുക.
  • എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം താഴെയുള്ള പച്ച ബട്ടൺ അമർത്തുക.
جُورْجٍ مُزَارِعٌ يَرُوحُ ....... الْحَقْلِ ؟
81. കർഷകനായ ജോർജ് വയലിലേക്ക് പോകുന്നു. (مِنْ ، عَلَى ، إِلَى) വിട്ടുപോയ അവ്യയം ചേർക്കുക:
نَزَلَ الْمَطَرُ ...... السَّمَاءِ ؟
82. ആകാശത്ത് നിന്ന് മഴ പെയ്തു. വിട്ടുപോയ അക്ഷരം (അവ്യയം) ചേർക്കുക:
كَتَبَتْ فَاطِمَةُ ..... الْقَلَمِ ؟
83. ഫാത്തിമ പേന കൊണ്ട് എഴുതി. വിട്ടുപോയ അക്ഷരം ചേർക്കുക:
مَا مُتَرَادِف " رَاحَ " ؟
84. "റാഹ" (പോയി) എന്നതിന്റെ പര്യായപദം എന്ത്?
أَنْتَ ...... إِلَى الْبَيْتِ ( يَعُودُ ، تَعُودُ ، تَعُودِينَ )
85. നീ (പുരുഷൻ) വീട്ടിലേക്ക് മടങ്ങുന്നു. ശരിയായ ക്രിയ നൽകുക:
شَرِبْتُ الشَّايَ ....... ( سَاخِنًا ، سَاخِنٌ ، سَاخِنٍ )
86. ഞാൻ ചായ ചൂടോടെ കുടിച്ചു. ശരിയായ രൂപം നൽകുക:
كَثِيرَةٌ X قَلِيلَةٌ ، طَوِيلَةٌ × ...... ؟
87. കുറഞ്ഞത് X ധാരാളം, നീളമുള്ളത് X ....... ?
صِدْقٌ X كَذِبٌ ، خِيَانَةٌ X ....... ؟
88. നുണ X സത്യം, വഞ്ചന Χ ........?
اخْتَرٍ اسْمَ شَجَرَةٍ مِنَ الْمَجْمُوعِ
89. കൂട്ടത്തിൽ നിന്ന് ഒരു മരത്തിന്റെ പേര് തിരഞ്ഞെടുക്കുക. (തേക്ക്)
إِخْتَرْ غَيْرَ الْمُتَجَانِسِ : فَأْرَة / لَوْحَةُ الْمَفَاتِيحِ / تَوِيتَر
90. കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക (മൗസ് / കീബോർഡ് / ട്വിറ്റർ)
كَانُونُ الْأَوَّل = December ، نِيسان = ........
91. കാനൂനുൽ അവ്വൽ = ഡിസംബർ, നീസാൻ = ?
عَرِّبْ هَذِهِ الْكَلِمَةِ " Headmaster "؟
92. "Headmaster" എന്ന വാക്ക് അറബിയിലാക്കുക?
عَرِّبْ : " School leader " ؟
93. "School leader" എന്നതിനെ അറബിയിലാക്കുക?
عَرِّبْ " PTA President " ؟
94. "PTA President" എന്നതിനെ അറബിയിലാക്കുക?
عَرِّبْ " Panchayath President "؟
95. "Panchayath President" എന്നതിനെ അറബിയിലാക്കുക?
عَرِّبْ " MLA " ؟
96. "MLA" എന്നതിനെ അറബിയിലാക്കുക?
أُكْتُبْ فِي الْعَرَبِيَّةِ " MP " ؟
97. "MP" എന്ന് അറബിയിൽ എഴുതുക?

Post a Comment

0 Comments