യു.പി (UP) അറബിക് ക്വിസ് - Part 3
നിർദേശങ്ങൾ:
- ഈ ക്വിസ്സിൽ ആകെ 20 ചോദ്യങ്ങളാണുള്ളത് (ചോദ്യങ്ങൾ 41 മുതൽ 60 വരെ).
- ഓരോ ചോദ്യത്തിനും താഴെ 4 അറബിക് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.
- ചോദ്യത്തിന് നേരെ താഴെയുള്ള മലയാളം അർത്ഥം വായിച്ചു മനസ്സിലാക്കുക.
- ശരിയായ അറബി ഉത്തരം തിരഞ്ഞെടുക്കുക.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ശേഷം താഴെയുള്ള പച്ച ബട്ടൺ അമർത്തുക.
فِي أَيِّ مَكَانٍ تَقَعُ جَامِعَة مَلَيَالَم؟
41. മലയാളം സർവ്വകലാശാല സ്ഥിതിചെയ്യുന്നതെവിടെ?
سُنِيل جِيتْرِي مَشْهُورٌ فِي..؟
42. സുനിൽ ഛേത്രി ഏതിലാണ് പ്രശസ്തൻ?
فِي أَيِّ سَنَةٍ نَالَ نَجِيبُ مَحْفُوظٍ جَائِزَةَ نُوبِل فِي الْأَدَبِ الْعَرَبِي؟
43. ഏത് വർഷമാണ് നജീബ് മഹ്ഫൂസിന് അറബി സാഹിത്യത്തിൽ നോബൽ സമ്മാനം ലഭിച്ചത്?
اشْتَهَرَ رَامَانُجَن فِي..؟
44. രാമാനുജൻ ഏതിലാണ് പ്രശസ്തൻ?
مَنِ اخْتَرَعَ الْمِصْبَاحَ الْكَهْرُبَائِيَّ؟
45. ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ചതാര്?
مَنْ هُوَ أَوَّلُ وَزِيرِ التَّرْبِيَّةِ وَالتَّعْلِيمِ فِي وِلَايَةِ كِيرَلَا ؟
46. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
مَا هُوَ أَكْبَرُ مُقَاطَعَةٍ فِي وِلَايَةِ كِيرَلَا؟
47. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
كَمْ عَدَدُ الْمَطَارَاتِ الدَّوْلِيَّةِ فِي كِيرَلَا؟
48. കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം എത്ര?
فِي أَيِّ مَدِينَةٍ يَقَعُ تَاجِ مَحَلِ الْمَشْهُورِ ؟
49. പ്രശസ്തമായ താജ്മഹൽ സ്ഥിതി ചെയ്യുന്ന നഗരം ഏത്?
الشَّهْرُ الْأَخِيرُ مِنَ التَّقْويمِ الهِجْرِي؟
50. ഹിജ്റ കലണ്ടറിലെ അവസാനത്തെ മാസം ഏതാണ്?
مَا هُوَ أَصْغَرُ دَوْلَةٍ فِي الْعَالَمِ؟
51. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏത്?
مَنْ هِيَ أَوَّلُ رَئِيسَةِ الْجُمْهُورِيَّةِ الْهِنْدِ؟
52. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി ആര്?
أَيْنَ يَقَعُ الْمَسْجِدُ الْأَقْصَى؟
53. മസ്ജിദുൽ അഖ്സ എവിടെ സ്ഥിതിചെയ്യുന്നു?
مَتَى الْيَوْمُ العَالَمِي لِمُكَافَحَةِ الْمُخَدِّرَاتِ؟
54. ലോക മയക്കുമരുന്ന് വിരുദ്ധ ദിനം?
مَا هُوَ 'الذَّهَبُ الْأَسْوَد'؟
55. 'കറുത്ത സ്വർണ്ണം' എന്നറിയപ്പെടുന്നത് എന്ത്? (കേരള പശ്ചാത്തലത്തിൽ)
أَيْنَ تَقَعُ الْمَنَارَاتُ الْأَرْبَعَةُ (Chaarminar)؟
56. ചാർമിനാർ എവിടെ സ്ഥിതിചെയ്യുന്നു?
'يَا الله' كِتَابٌ مَشْهُورٌ بِقَلَمٍ ؟
57. 'യാ അല്ലാഹ്' ആരുടെ പ്രശസ്തമായ പുസ്തകമാണ്?
مَا الاسْمُ الْكَامِلَ لِلْإِمَامِ الشَّافِعِي؟
58. ഇമാം ഷാഫിയുടെ മുഴുവൻ പേര്?
مَتَى يُحْتَفَلُ الْيَوْمَ الْعَالَمِيَّ لِلصَّحَّةِ؟
59. ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത് എപ്പോഴാണ്?
مَتَى أُسِّسَتْ وِلَايَةً كِيرَلَا؟
60. കേരള സംസ്ഥാനം രൂപീകൃതമായത് എപ്പോൾ?
മാർക്ക്: 0 / 20

0 Comments