കലോത്സവം 2026 - പോസ്റ്റർ നിർമ്മിക്കാം
എങ്ങനെ ഉപയോഗിക്കാം?
- താഴെ നൽകിയിട്ടുള്ള കോളങ്ങളിൽ കുട്ടിയുടെ വിവരങ്ങൾ കൃത്യമായി ടൈപ്പ് ചെയ്യുക.
- 'Choose File' എന്നതിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
- ആവശ്യമെങ്കിൽ ഫോട്ടോയുടെ സ്ഥാനവും വലുപ്പവും (Zoom, Left/Right, Up/Down) സ്ലൈഡറുകൾ ഉപയോഗിച്ച് ക്രമീകരിക്കുക.
- ഏറ്റവും താഴെയുള്ള 'പോസ്റ്റർ ഡൗൺലോഡ് ചെയ്യുക' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പോസ്റ്റർ ഫോണിലേക്ക് സേവ് ചെയ്യാം.

0 Comments